¡Sorpréndeme!

A Test Match Without Any Bails On Any Of The Stumps | Oneindia Malayalam

2019-09-05 177 Dailymotion

The bails strike again, this time in The Ashes
ക്രീസില്‍ ആദ്യം പറന്നെത്തിയതൊരു പ്ലാസ്റ്റിക് പന്ത്. തൊട്ടുപിന്നാലെ ചിപ്‌സിന്റെ പാക്കറ്റും. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഓസീസ് ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബുഷെയ്ന്‍ ഒരു നിമിഷം ശങ്കിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ സ്റ്റമ്പുകള്‍ക്കിടിയില്‍ വെച്ച ബെയ്ല്‍സും കാണാനില്ല. നാലാം ആഷസ് ടെസ്റ്റിലെ ആദ്യ ദിനം കാറ്റു വില്ലനായപ്പോള്‍ ബെയ്ല്‍സ് ഊരിവെച്ച് കളിക്കേണ്ടി വന്നു ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും